മൂന്ന് അബോഷന് ശേഷം ഉപ്പയ്ക്കും ഉമ്മയ്ക്കും ഉണ്ടായ കുട്ടിയാണ് ഞാൻ, ആറ്റുനോറ്റ് ഉണ്ടായ കുട്ടി: നൂറ പറയുന്നു
ബിഗ് ബോസ് മലയാളം സീസൺ ഏഴ് മുപ്പത് ദിവസങ്ങൾ പൂർത്തിയാക്കി മുന്നേറുകയാണ്. ഇതിനകം പല മത്സരാർത്ഥികളും പ്രേക്ഷകരുടെ പ്രീയം നേടി കഴിഞ്ഞു അല്ലെങ്കിൽ ശ്രദ്ധനേടി കഴിഞ്ഞു. അക്കൂട്ടത്തിലൊരാളാണ്…