രാഹുല്‍ രാജ്യത്തെ എല്ലാ അമ്മമാർക്കും അപമാനമുണ്ടാക്കി.താൻ മാപ്പ് നൽകും,ബിഹാറിലെ അമ്മമാർ മാപ്പ് നൽകില്ലെന്ന് മോദി,മറ്റന്നാള്‍ എന്‍ഡിഎയുടെ ബീഹാര്‍ ബന്ദ്
ദില്ലി:വോട്ട് അധികാർ യാത്രയിൽ തൻറെ അമ്മയെ അസഭ്യ മുദ്രാവാക്യം വിളിച്ചതിനെതിരായ പ്രചാരണം പ്രധാനമന്ത്രി തന്നെ നേരിട്ട് ഏറ്റെടുക്കുന്നു. രാജ്യത്തെ എല്ലാ അമ്മാർക്കും അപമാനമാണ് സംഭവമെന്നും, ബിഹാറിലെ ജനത…
