പത്തുവര്‍ഷം പാഴാക്കിയതിന്റെ സാക്ഷ്യപത്രമാണ് കേരള ബജറ്റ്: കെസി വേണുഗോപാല്‍

പത്തുവര്‍ഷം പാഴാക്കിയതിന്റെ സാക്ഷ്യ പത്രമാണ് ബജറ്റെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങളാണ് ഏറിയ പങ്കും. പ്രഖ്യാപനങ്ങള്‍ ഈ സര്‍ക്കാരിന്…

കേരളത്തിൽ ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും : എം.എ. ബേബി

കേരളത്തെ അതിദാരിദ്ര്യമുക്തമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. കേന്ദ്ര സാമ്പത്തിക ഉപരോധങ്ങള്‍ക്കിടയിലും ഈ നേട്ടം കൈവരിച്ചത് ഇടതു സര്‍ക്കാരിന്റെ…

എൽഡിഎഫിന്റെ മധ്യമേഖലാ ജാഥ ജോസ് കെ മാണി നയിക്കും

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി ഇടതുമുന്നണിയുടെ വികസന മുന്നേറ്റ ജാഥയുടെ മധ്യമേഖല ക്യാപ്റ്റനായി ചുമതലയേറ്റെടുത്തു. ഇതിന്റെ ഭാഗമായി കോട്ടയത്ത് എൽഡിഎഫ് ജില്ലാ നേതാക്കളുമായി…

മുന്നണിമാറില്ല; ഭരണപക്ഷത്തിരുന്ന് ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാൻ സാധിച്ചു: ജോസ് കെ മാണി

മുന്നണി മാറ്റമില്ലെന്നും എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി വ്യക്തമാക്കി. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ തന്റെ നിലപാടിന് നേതാക്കളുടെ പൂർണ പിന്തുണ…

മറ്റൊരു മുന്നണിക്കകത്ത് നിൽക്കുന്ന കക്ഷിയെ പിടിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നത് ശരിയല്ല: രമേശ് ചെന്നിത്തല

മറ്റൊരു മുന്നണിക്കകത്ത് തുടരുന്ന കക്ഷിയെ പിടിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരള കോൺഗ്രസ് (എം)യെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ…

ജോസ് കെ മാണി എൽഡിഎഫിൽ സജീവമായി തുടരുകയാണ്: എംഎ ബേബി

ജോസ് കെ മാണി എൽഡിഎഫിൽ സജീവമായി തുടരുകയാണെന്നും അദ്ദേഹത്തിന്റെ നിലപാടിനെ കുറിച്ച് യാതൊരു ഊഹാപോഹങ്ങൾക്കും സാഹചര്യമില്ലെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ…

കേരളത്തിലെ എൽ.ഡി.എഫ് – യുഡിഎഫ് ഒത്തുതീർപ്പ് രാഷ്ട്രീയം അവസാനിക്കാൻ പോകുന്നു: പ്രധാനമന്ത്രി

തിരുവനന്തപുരം മേയറെയും ഡെപ്യൂട്ടി മേയറെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാന നഗരിയിൽ ബിജെപി നേടിയ വിജയം കേരളത്തിലെ ജനങ്ങൾ ഒരു പുതിയ പ്രഭാതത്തിന് ആഗ്രഹിക്കുന്നതിന്റെ സൂചനയാണെന്ന്…

പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ മൂന്നാം തവണയും ഭരണത്തുടർച്ച ഉണ്ടാകും: വെള്ളാപ്പള്ളി നടേശൻ

കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മൂന്നാം തവണയും അധികാരത്തിൽ തുടരുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇക്കാര്യം തുറന്നുപറയാൻ തനിക്ക് മടിയോ…

മൂന്നാം തവണയും പിണറായി വിജയൻ തന്നെ ഇടത് മുന്നണി നായകൻ

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ വീണ്ടും നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാകുമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും, പിണറായി വിജയന്…

എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ കേരള കോൺഗ്രസ് (എം) പ്രതിനിധികൾ

ഇന്നത്തെ എൽഡിഎഫ് യോഗത്തിൽ കേരള കോൺഗ്രസ് (എം) പ്രതിനിധികൾ പങ്കെടുത്തില്ല. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം സജീവമായി ചർച്ചയാകുന്ന സാഹചര്യത്തിൽ, മുന്നണി യോഗത്തിലെ ഈ അസാന്നിധ്യം രാഷ്ട്രീയ…