തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി; ഇടത് സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി

പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി എൽഡിഎഫ് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി. 2021ലെ തെരഞ്ഞെടുപ്പിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭവന…

പാലക്കാട് യുഡിഎഫ് ഉയർത്തിയ ‘ഡീൽ’ ആരോപണം നുണയെന്ന് എം. സ്വരാജ്

പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് ഉയർത്തിയ ‘ഡീൽ’ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെ സൃഷ്ടിച്ച നിറം പിടിപ്പിച്ച നുണയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ആരോപിച്ചു. എൽഡിഎഫ്…

സംഘപരിവാർ വിഭാഗങ്ങളോട് നേരിട്ട് ഏറ്റുമുട്ടിയാണ് കേരളത്തിലെ ഇടതുപക്ഷം പ്രവർത്തിച്ചു വന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ പ്രതിപക്ഷം വികസന വിഷയങ്ങൾ ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നും, വികസനം ചർച്ചയായാൽ അവർ പ്രതിസന്ധിയിലാകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . അതിൽ നിന്ന്…

പി.കെ. ശശിക്കെതിരെ പേര്, വയസ് കൃത്രിമം ആരോപണം; നടപടി ആവശ്യപ്പെട്ട് എൽഡിഎഫ്

ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ. ശശി നാമനിർദേശ പത്രികയിൽ പേരിലും വയസ്സിലും കൃത്രിമം നടത്തിയതായി എൽഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ശശി പഠിച്ച കുലുക്കല്ലൂർ വി.എ.യു.പി സ്കൂളിലെ…

രക്തസാക്ഷികളുടെ നാട്; പയ്യന്നൂരിൽ ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പയ്യന്നൂരിൽ ആര് എതിര് വന്നാലും “ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിനെ കുറിച്ച് പ്രത്യേകം…

പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം താത്കാലിക നേട്ടത്തിനായി തകർക്കാനുള്ള ശ്രമം നടക്കുന്നു: ടി.പി. രാമകൃഷ്ണൻ

പേരാമ്പ്രയിൽ ഉണ്ടായതായി പറയുന്ന അൗൺസ്മെന്റ് വിവാദവുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. വിവാദമായ അനൗൺസ്മെന്റ് നടത്തിയിട്ടില്ലെന്നും, പരാതിയുണ്ടെങ്കിൽ അന്വേഷണം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ്…

പി വി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ എൽ ഡി എഫ്

കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായ പി വി അൻവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകാൻ എൽഡിഎഫ് ഒരുങ്ങുന്നു. എൽഡിഎഫ് സ്ഥാനാർഥിയായ പി എ മുഹമ്മദ് റിയാസ്നെതിരെ വ്യക്തിപരമായ…

കേരളം ആദ്യത്തെ സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനം; 950 വാഗ്ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി എല്‍ഡിഎഫ്. രണ്ട് പുസ്തകങ്ങളിലായുള്ള പ്രകടന പത്രിക കോഴിക്കോട് വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തത്. 950 വാഗ്ദാനങ്ങളാണ്…

മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം; എല്‍ഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫിന്റെ പരാതി

പേരാമ്പ്ര മണ്ഡലത്തില്‍ എല്‍ഡിഎഫ് നടത്തുന്ന പ്രചാരണത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രചാരണം എല്‍ഡിഎഫ് നടത്തുകയാണെന്നാണ്…

ബിഹാറും കേരളം പോലൊരു സംസ്ഥാനമായി മാറണമെന്നതാണ് ആഗ്രഹം: തേജസ്വി യാദവ്

പൊന്നാനിയിൽ എൽഡിഎഫ് പ്രചാരണത്തിന് ആവേശം കൂട്ടി ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. ബിഹാറും കേരളം പോലൊരു സംസ്ഥാനമായി മാറണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും, കേരളം എപ്പോഴും ബിഹാറിന്…