സെറ്റിൽ എല്ലാവരും നല്ല സൗഹൃദാന്തരീക്ഷത്തിലായിരുന്നു, പ്രായവ്യത്യാസം ഒരിക്കലും അനുഭവപ്പെട്ടില്ല: ഹൻസിക
അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ചിലർ പാർട്ടി ഡ്യൂ’വിലൂടെ മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി ഹൻസിക കൃഷ്ണ. ബാലതാരമായി നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും വളർന്നതിനുശേഷമുള്ള തന്റെ…
