വമ്പൻ തിരിച്ചുവരവോടെ പെഗുല; ഡബ്ല്യുടിഎ ഫൈനൽസിൽ സെമി ഉറപ്പിച്ചു; ഗൗഫ് ടൂർണമെന്റിൽ നിന്ന് പുറത്ത്
ഡബ്ല്യുടിഎ ഫൈനൽസിൽ ലിൻഡ നോസ്കോവയ്ക്കെതിരെ ആവേശകരമായ മൂന്ന് സെറ്റ് പോരാട്ടത്തിൽ വിജയം നേടി അമേരിക്കൻ താരം ജെസിക്ക പെഗുല സെമിഫൈനലിൽ കടന്നു. വ്യാഴാഴ്ച നടന്ന നിർണായക മത്സരത്തിൽ…
