ആർ.എസ്.എസിന്റെ ഇഷ്ടതോഴിയെപ്പോലെയാണ് വൈസ് ചാൻസലർ പ്രവർത്തിക്കുന്നത്; കാലടി വിദ്യാർഥി സമരത്തിന് പിന്തുണയുമായി പിണറായി വിജയൻ
കാലടിയിൽ സമരം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമരപ്പന്തലിലെത്തി. പി. രാജീവ്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ് എന്നിവരും അദ്ദേഹത്തോടൊപ്പം സമരപ്പന്തലിലെത്തി.…
