2030 ലോകകപ്പിൽ കളിക്കുമോ?; ഭാവിയെക്കുറിച്ച് മെസിയുടെ വൈറൽ പ്രതികരണം
ലോകകപ്പ് വേദിയിൽ തകർപ്പൻ പ്രകടനവുമായി മുന്നേറുന്ന അർജന്റീനൻ സൂപ്പർതാരം ലയണൽ മെസി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ടൂർണമെന്റിലെ രണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടി മികച്ച ഫോമിൽ…
