സിനിമയിൽ 67 വർഷം പൂർത്തിയാക്കി കമൽഹാസൻ; ‘ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്’
ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരമായ കമൽഹാസൻ സിനിമാ ജീവിതത്തിന്റെ 67 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചു. സിനിമയിൽ ആറര പതിറ്റാണ്ടിലേറെ കാലം പിന്നിട്ടിട്ടും താൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും…
