അമേരിക്കയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന നിമിഷം, പോലീസ് എന്നെ നേരെ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ
രാജ്യത്ത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ സ്ഥാപകൻ അഭിജീത് ദീപ്കെ നടത്തിയ പരാമർശങ്ങൾ ശ്രദ്ധ നേടുന്നു. അമേരിക്കയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുന്ന…
