ബിജെപിയെ പുതിയ ഉയരങ്ങളിലെത്തിച്ച നേതാവ്; എൽ.കെ. അദ്വാനിയെ പ്രശംസിച്ച് പ്രധാനമന്ത്രി
ബിജെപിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് എൽ.കെ. അദ്വാനിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്വാനിയുടെ ജന്മദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രി അദ്ദേഹത്തെ പ്രശംസിച്ചത്.…
