‘സിനിമയിലേക്ക് മടങ്ങിവരാൻ ഞാൻ പറഞ്ഞത് ആ ഒരൊറ്റ കാര്യം’; നയൻതാരയുടെ തിരിച്ചുവരവിന് പിന്നിലെ കഥ വെളിപ്പെടുത്തി ആര്യ
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായ നയൻതാര ഇന്ന് നായികാപ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. എന്നാൽ ഒരു ഘട്ടത്തിൽ സിനിമയിൽ നിന്ന് പൂർണമായും മാറിനിൽക്കാനും ഇനി അഭിനയിക്കില്ലെന്ന…
