പുതിയ പള്‍സര്‍ എന്‍160 ഓഗസ്റ്റ് 12ന്; അപ്ഡേറ്റുകളുമായി ബജാജിന്റെ ജനപ്രിയ മോഡല്‍ എത്തുന്നു
പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ അടുത്ത തലമുറ പള്‍സര്‍ ശ്രേണി വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ പള്‍സര്‍ 125, പള്‍സര്‍ 150 മോഡലുകള്‍ക്കൊപ്പം അപ്ഡേറ്റ് ചെയ്ത…
