ബാബർ അസം വീണ്ടും ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ പത്തിൽ; പാകിസ്ഥാൻ താരങ്ങൾക്ക് വൻ നേട്ടം
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ പാകിസ്ഥാൻ താരങ്ങൾക്ക് ഐസിസി പുരുഷ ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടം. ക്യാപ്റ്റൻ ബാബർ അസം വീണ്ടും ബാറ്റർമാരുടെ ആദ്യ…
