ബെംഗളൂരുവിൽ കെഎസ്ആർടിസി ബസ് അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ബെംഗളൂരുവിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയിരുന്ന ബസാണ് മൈസൂരു-ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. കോഴിക്കോട്…