സ്കൂൾ ബസിന് മുകളിൽ മരം വീണ് 11 വയസ്സുകാരന് ദാരുണാന്ത്യം; പ്രിയപ്പെട്ട ക്രിക്കറ്റ് പന്തുമായി അന്ത്യ കർമ്മങ്ങൾ
മുംബൈയിലെ ചെമ്പൂരിൽ സ്കൂൾ ബസിന് മുകളിലേക്ക് വൻമരം കടപുഴകി വീണ് 11 വയസ്സുകാരൻ ദാരുണമായി മരിച്ചു. ക്രിക്കറ്ററാകണമെന്ന സ്വപ്നം കണ്ടിരുന്ന ആറാം ക്ലാസ് വിദ്യാർഥി വിഹാൻ ശ്രീവാസ്തവയുടെ…
