പ്രധാനമന്ത്രിക്കൊപ്പം ദീപാവലി ആഘോഷം; കൂടിക്കാഴ്ചയെ ‘അനുഗ്രഹീത നിമിഷം’ എന്ന് വിശേഷിപ്പിച്ച് സൂര്യകുമാർ യാദവ്

ദീപാവലി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. ഭാര്യ ദേവീഷ ഷെട്ടിക്കും മകൾക്കുമൊപ്പമാണ് താരം പ്രധാനമന്ത്രിയെ സന്ദർശിച്ചത്. കൂടിക്കാഴ്ച…