ഇന്ത്യയിൽ ഇ-ബൈക്കുകളുടെ കുതിച്ചുചാട്ടം; 1.4 ദശലക്ഷം രജിസ്ട്രേഷനുകൾ; റെക്കോർഡ്
ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപ്ലവം അതിവേഗത്തിൽ മുന്നേറുന്നതായി പുതിയ കണക്കുകൾ. പ്രത്യേകിച്ച് ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗം ശക്തമായ വളർച്ച രേഖപ്പെടുത്തുന്നു. 2026 സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം…
