പാകിസ്ഥാന്റെ ഫത്താ-4 ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം; ഇന്ത്യയിലെ നഗരങ്ങൾക്ക് ഭീഷണി
പാകിസ്ഥാൻ ഇന്ത്യയിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിടാൻ കഴിവുള്ള പുതിയ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ സൈന്യത്തിന്റെ റോക്കറ്റ് ഫോഴ്സ് കമാൻഡ്…
