ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം: എൻഡിഎ യോഗം വിളിക്കണമെന്ന് സഖ്യകക്ഷികൾ

ബിജെപിയിൽ ഉയർന്നതായി ആരോപിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഡിഎയിലെ സഖ്യകക്ഷിയായ കേരള കാമരാജ് കോൺഗ്രസ് (കെകെസി). വിഷയത്തിൽ ബിജെപി നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും ആരോപണങ്ങളിൽ…