രാഹുല്‍ ഗാന്ധിയുടെ സെക്രട്ടറി എന്ന വ്യാജേന കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും കോടികള്‍ തട്ടി; പ്രതി അറസ്റ്റില്‍
രാഹുൽ ഗാന്ധിയുടെ സെക്രട്ടറിയാണെന്ന് വ്യാജമായി പരിചയപ്പെടുത്തി രാജ്യവ്യാപകമായി കോൺഗ്രസ് നേതാക്കളിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. അമൃത്സർ സ്വദേശിയായ ഗൗരവ്…
