ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ത്യ സഖ്യത്തിന്റെ സമരം അവസാനിച്ചു
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ സമരം അവസാനിച്ചു. എംപിമാർ രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയിൽ പുഷ്പാർച്ചന നടത്തി മടങ്ങി. മൂന്ന്…
