മുഖ്യമന്ത്രി ചർച്ച; വേവോളം കാത്തിരുന്നാൽ ആറുവോളം കാത്തിരിക്കാം: കെ മുരളീധരൻ
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തുടരുന്നതിനിടെ, തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന സൂചനയുമായി നേതാക്കള്‍. തീരുമാനം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്…
