കൊല്ലം തുറമുഖത്ത് വിദേശ കപ്പലിൽ അപ്രതീക്ഷിത പൊട്ടിത്തെറി; എൻജിനീയർക്ക് പരിക്ക്

കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന വിദേശ കപ്പലിൽ അറ്റകുറ്റപ്പണിക്കിടെ അപ്രതീക്ഷിത പൊട്ടിത്തെറി. ആന്ധ്രയിൽ നിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോവുകയായിരുന്ന ‘ഐഒഎൽ സഫയർ’ കപ്പലിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ അപകടമുണ്ടായത്.…