മറ്റുള്ളവരെ സഹായിക്കുന്ന ഗുണമുള്ള വ്യക്തിയെ ഒരു ഭരണാധികാരിയായി സംസ്ഥാനത്തിന് ലഭിക്കുന്നത് നല്ലതാണ്: ലൈല
തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന നടൻ വിജയ്‌ക്ക് സിനിമാ മേഖലയിലെ പിന്തുണ വർധിക്കുന്നതായി റിപ്പോർട്ട്. മുൻപ് വിജയ്‌ക്കൊപ്പം അഭിനയിച്ച നടി ലൈല അദ്ദേഹത്തെ കുറിച്ച്…
