ലോക്സഭാ സീറ്റുകൾ 543 ൽ മരവിപ്പിക്കണം; അല്ലെങ്കിൽ ചൈനീസ് പാർലമെന്റ് പോലെയാകും: പി. ചിദംബരം
ലോക്സഭയിലെ സീറ്റുകളുടെ എണ്ണം നിലവിലെ 543-ൽ തന്നെ മരവിപ്പിക്കണമെന്നും അല്ലാത്തപക്ഷം അത് ചൈനീസ് പാർലമെന്റ് പോലെയാകുമെന്നും കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പി. ചിദംബരം അഭിപ്രായപ്പെട്ടു. സീറ്റുകൾ വർധിപ്പിച്ചാൽ…
