പാകിസ്ഥാനിൽ രൂക്ഷമായി പാചകവാതക പ്രതിസന്ധി; എൽപിജി വില ഇരട്ടിയിലധികമായി, ദുരിതത്തിൽ ജനങ്ങൾ

പാകിസ്ഥാനിൽ പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. സർക്കാർ ഉടമസ്ഥതയിലുള്ള സുയി ഗ്യാസ് പൈപ്പ്‌ലൈൻ വഴിയുള്ള വിതരണം വെട്ടിക്കുറച്ചതോടെ പാചകത്തിനുപോലും ഇന്ധനം…