‘ബലൂചിസ്ഥാന്റെ സിംഹം’ മെഹ്‌റാങ് ബലൂച്ച് ജീവപര്യന്തം തടവിൽ; പാകിസ്ഥാൻ ഭരണകൂടത്തെ വെല്ലുവിളിച്ച വനിതാ നേതാവിന്റെ പോരാട്ടകഥ
ബലൂച് ജനതയുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും രാഷ്ട്രീയ നേതാവുമായ മെഹ്‌റാങ് ബലൂച്ചിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി. 2024-ൽ…
