42% വോട്ട് നേടിയാൽ അധിക സീറ്റുകൾ; അധികാരത്തിൽ തുടരാൻ ഇറ്റലിയിൽ തിരഞ്ഞെടുപ്പ് നിയമം മാറ്റി മെലോണി സർക്കാർ
2027ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറ്റലിയിൽ പുതിയ തിരഞ്ഞെടുപ്പ് നിയമത്തിന് പാർലമെന്റിന്റെ അന്തിമ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യം കൊണ്ടുവന്ന പരിഷ്‌കാരത്തെ പ്രതിപക്ഷം ശക്തമായി…
