മാസപ്പടി കേസ്: ഹവാല ഇടപാടിന് തെളിവുണ്ടെന്ന് ഇഡി; വീണ വിജയന്റെ ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറി കണ്ടെത്തി

സിഎംആർഎൽ–എക്‌സാലോജിക് മാസപ്പടി കേസിൽ ഹവാല ഇടപാട് നടന്നതിന് തെളിവുകൾ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയതായി റിപ്പോർട്ട്. വീണ ടി. ദുബൈയിലേക്ക് 85 ലക്ഷം രൂപ അയച്ചതിന്റെ രേഖകൾ…