അയോധ്യ രാമക്ഷേത്ര ഫണ്ടിൽ ക്രമക്കേടില്ലെന്ന് സർക്കാർ; 3,300 കോടി രൂപയുടെ കണക്കുകൾ ഓഡിറ്റ് ചെയ്തതായി വിശദീകരണം
അയോധ്യ രാമക്ഷേത്രത്തിനായി ലഭിച്ച 3,300 കോടി രൂപയുടെ സംഭാവനകളുടെ വിനിയോഗത്തിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സംഭാവന തുകയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ…
