പാണക്കാട്ടെ മണ്ണിടിച്ചിലിന് പിന്നിൽ അനധികൃത പാറപൊട്ടിക്കൽ: പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം പാണക്കാട്ടുണ്ടായ വൻ മണ്ണിടിച്ചിലിന് കാരണം അനധികൃതമായി നടത്തിയ പാറപൊട്ടിക്കലാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സംഭവസ്ഥലം സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നഗരസഭ മണ്ണ്…
