പാരിയത്ത് കാവ് ഒഴിപ്പിക്കൽ ‘കർണാടക മോഡൽ’; ശക്തമായ ജനകീയ പ്രതിരോധമുണ്ടാകും: എം വി ഗോവിന്ദൻ
എറണാകുളം ജില്ലയിൽ പാരിയത്ത് കാവിൽ നടന്ന കുടിയൊഴിപ്പിക്കൽ നടപടി “കർണാടക മോഡൽ” ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. ജനങ്ങൾക്കൊപ്പം ചേർന്ന് സിപിഐഎം ശക്തമായ…
