സ്ത്രീപീഡകരെ സിപിഎം സംരക്ഷിക്കില്ല; തെറ്റ് ചെയ്തവർക്കെതിരെ ശക്തമായ നടപടി: പി.കെ. ശ്രീമതി

സ്ത്രീപീഡന ആരോപണങ്ങൾ നേരിടുന്നവരെ സംരക്ഷിക്കുന്ന പാർട്ടിയല്ല സിപിഐഎമ്മെന്ന് മുതിർന്ന നേതാവ് പി.കെ. ശ്രീമതി. സ്ത്രീപീഡന പരാതികളിൽ എല്ലാ കാലത്തും പാർട്ടി ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്തവരെ…