അഴിമതി ആരോപണങ്ങൾ കനക്കുന്നു; സെലെൻസ്‌കിക്ക് മുന്നിൽ വലിയ രാഷ്ട്രീയ വെല്ലുവിളി
അഴിമതി വിവാദവും നേതൃത്വത്തിനെതിരായ പരസ്യ വിമർശനങ്ങളും ശക്തമായതോടെ ഉക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്‌കി കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി യുഎസ്, യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022ൽ…
