ലഖ്നൗ ബ്രഹ്മോസ് നിർമാണ കേന്ദ്രം രാജ്യത്തെ ഏറ്റവും വലുത് ; ഉത്പാദനശേഷി 20 ശതമാനം വർധിച്ചു
ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് കരുത്തേകുന്ന സുപ്രധാന നീക്കമായി, ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള ബ്രഹ്മോസ് എയ്റോസ്പേസിന്റെ പുതിയ നിർമാണ കേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ ബ്രഹ്മോസ് മിസൈൽ ഉത്പാദന കേന്ദ്രമായി…
