മുല്ലപ്പെരിയാർ കേസ്; റോയ് എബ്രഹാമിനെ സ്പെഷ്യൽ കൗൺസിലായി നിയമിച്ച് കേരളം
മുല്ലപ്പെരിയാർ കേസിൽ കേരളം പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ചു. സുപ്രീംകോടതി അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് സംസ്ഥാന സർക്കാർ സ്പെഷ്യൽ കൗൺസിലായി നിയമിച്ചത്. സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം…
