കാർഷിക സർവകലാശാല വി.സി നിയമനം സർക്കാർ നിർദേശിച്ച പട്ടിക പരിഗണിക്കാതെ; ഗവർണർക്കെതിരെ മന്ത്രി റോജി എം. ജോൺ
കേരള കാർഷിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി ഡോ. ടി. സജിത റാണിയെ നിയമിച്ച ഗവർണറുടെ തീരുമാനത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ രംഗത്ത്.…
