സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി അധ്യാപകർക്കും; പുതിയ തീരുമാനവുമായി തെലങ്കാന സർക്കാർ

സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ശ്രദ്ധേയമായ തീരുമാനവുമായി തെലങ്കാന സർക്കാർ. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ അധ്യാപകർക്കും ഇനി വിദ്യാർത്ഥികൾക്ക് നൽകുന്ന ഉച്ചഭക്ഷണം…