ഇറാനിൽ ബോംബിടാൻ ഇസ്രായേൽ ഇറാഖിലെ മരുഭൂമിയിൽ രഹസ്യ താവളം നിർമ്മിച്ചു; റിപ്പോർട്ട്
ഇറാനെതിരായ വ്യോമാക്രമണങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇസ്രായേൽ ഇറാഖിലെ മരുഭൂമിയിൽ രഹസ്യമായി സൈനിക ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചതായി റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണൽ യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവിട്ടത്.…
