പുതിയ തലമുറയിലെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടി റിതിക നായക്; ടോളിവുഡിലെ പുതിയ പ്രതീക്ഷയായി യുവതാരം
തെലുങ്ക് സിനിമാലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ് നടി റിതിക നായക്. ഒരുകാലത്ത് മീന, രംഭ, നഗ്മ തുടങ്ങിയ താരങ്ങൾ തങ്ങളുടെ അഭിനയവും സ്‌ക്രീൻ സാന്നിധ്യവും കൊണ്ട് പ്രേക്ഷകരെ…
