കേരളത്തിലേക്ക് അധിക ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം; റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തി കെ.സി. വേണുഗോപാല്‍

ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തമായതിനാല്‍ കേരളത്തിലേക്ക് കൂടുതല്‍ ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് പി.എ.സി. ചെയര്‍മാനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍ എം.പി. ആവശ്യപ്പെട്ടു.…