തായ്‌ലൻഡ് ഓപ്പൺ: സിന്ധുവും ശ്രീകാന്തും ജയിച്ചു, ആയുഷ് പുറത്തായി
തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് സമ്മിശ്ര ദിനം. ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവു കിഡംബി ശ്രീകാന്തും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയപ്പോൾ, യുവതാരം ആയുഷ് ഷെട്ടി പുറത്തായി.…
