സിനിമയിലേക്കാണെന്ന് മനസിലായപ്പോൾ അച്ഛനും അമ്മയ്ക്കും ചില ആശങ്കകൾ ഉണ്ടായിരുന്നു; സിനിമയിലേക്കുള്ള യാത്രയെക്കുറിച്ച് മമിത ബൈജു

മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മമിത ബൈജു ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ യുവ നായികമാരിൽ ഒരാളാണ്. വിജയ്‌ക്കൊപ്പം അഭിനയിച്ച ജന നായകൻ വിജയത്തിന് പിന്നാലെ, സൂര്യയ്‌ക്കൊപ്പമുള്ള വിശ്വനാഥ്…