നഴ്‌സിങ് സേവനം അവശ്യ സർവീസാക്കാത്തത് എന്തുകൊണ്ട്; നഴ്‌സുമാർക്ക് സമരം ചെയ്യാനുള്ള അവകാശമില്ല: ഹൈക്കോടതി
നഴ്‌സിങ് സേവനത്തെ അവശ്യ സർവീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് കേരളാ ഹൈക്കോടതി . അവശ്യ സർവീസായി പ്രഖ്യാപിച്ചാൽ നഴ്‌സുമാർക്ക് സമരം ചെയ്യാനുള്ള അവകാശമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്…
