തിലക് വർമ്മ–ശ്രീലീല പ്രണയവാർത്തകൾ വ്യാജം; കിംവദന്തികൾക്കെതിരെ നടിയുടെ അമ്മ സ്വർണ്ണലത
ടോളിവുഡ് നടി ശ്രീലീലയും ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമ്മയും തമ്മിൽ പ്രണയത്തിലാണെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് നടിയുടെ ‘അമ്മ സ്വർണലത നിഷേധിച്ചു. കഴിഞ്ഞ…
