ടൊറന്റോ മാസ്റ്റേഴ്സ്: സബലെങ്കയും സ്വിയാടെക്കും പ്രീക്വാർട്ടറിൽ; പെഗുലയും മുന്നേറി

ഡബ്ല്യുടിഎ ടൊറന്റോ മാസ്റ്റേഴ്സ് ടെന്നീസ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരം അരിന സബലെങ്ക പ്രീക്വാർട്ടറിലേക്ക് മുന്നേറി. നാലാം റൗണ്ടിൽ ചൈനയുടെ ഷാങ് ഷുവായിയെ 6-3, 6-4…