അമേരിക്കൻ ടെക് കമ്പനികൾക്ക് നികുതി ചുമത്തിയാൽ 100% തീരുവ; യൂറോപ്യൻ രാജ്യങ്ങൾക്ക് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കൻ ഡിജിറ്റൽ സേവന കമ്പനികൾക്ക് നികുതി ചുമത്തുന്ന രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.…