പൊതുപരിപാടിക്കിടെ രാഹുൽ ഗാന്ധിക്ക് യുവതിയുടെ അപ്രതീക്ഷിത ചുംബനം; പിന്നാലെ രാഷ്ട്രീയ വാക്പോര്

മഹാരാഷ്ട്രയിലെ പൂനെയിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിപാടിക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ അപ്രതീക്ഷിത സംഭവമുണ്ടായി. പരിപാടിയിൽ പങ്കെടുക്കാനെത്തിയ യുവതി വേദിയിൽവെച്ച് രാഹുൽ ഗാന്ധിയുടെ കവിളിൽ ചുംബിക്കുകയായിരുന്നു.…