ലോകകപ്പ് സ്വപ്നത്തിന്റെ സ്വർണ തിളക്കം; ഫിഫ ട്രോഫിയുടെ മൂല്യം എത്രയെന്ന് അറിയാമോ?

ഫുട്ബോൾ താരങ്ങളുടെ കരിയറിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് ഫിഫ ലോകകപ്പ് ട്രോഫി ഉയർത്തുകയും അതിനെ ചുംബിക്കുകയും ചെയ്യുന്നത്. കളിക്കളത്തിലെ വിജയത്തിന്റെയും രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതീകമായ ഈ…